¡Sorpréndeme!

അന്നം തന്ന കരം ചേര്‍ത്തുപിടിച്ച് നന്ദി പറഞ്ഞ് നായ | Oneindia Malayalam

2020-03-31 76 Dailymotion

Dog Thanking Police Officer For Food; Viral Video
തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഉള്‍ക്കൊണ്ട് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ വിനീത് തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഭക്ഷണം കഴിച്ചു വിശപ്പു മാറിയ തെരുവ് നായ നന്ദി പ്രകടിപ്പിക്കാന്‍ വിനീതിനെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങളും വളരെ ഹൃദ്യമാണ്